Friday, June 19, 2009

ബോണിയുടെ കഥകള്‍!

ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം.. ഞങ്ങളോടെ ബോണി കുറച്ചു ചോദ്യങ്ങള്‍ ചോദികുമായിരുന്നു.. കുറച്ചല്ല ഒരുപാടെണ്ണം.. ഞങ്ങളെ കൊന്നു കൊല വിളിച്ചു അവന്‍. അവന്ടെ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ..

1. പൈലി ചേട്ടന്‍ തന്ടെ തോട്ടത്തിലുള്ള വേടിലൊട്ട് പോവുകയായിരുന്നു. ഒരു കാറ്റിലൂടെ വേണം പോവാന്‍. സമയം രാത്രി ആയി. ജീപിലായിരുന്നു യാത്ര. മൂപരുടെ കയ്യില്‍ ഒരു ഫുള്‍ ബൊട്ട്ലെ റം ഉണ്ടായിരുന്നു. കാട്ടിനു നടുവില്‍ എതിയപോള്‍, ജീപ്പിന്ടെ ടയര്‍ പഞ്ചര്‍ ആയി. ജീപ്പില്‍ ആണെങ്ങില്‍ സ്റ്റെപിനിയും ഇല്ല. സമയവും വൈകി. ഇനി എന്തു ചെയും? പൈലി ചേട്ടന്‍ എന്തോ ബുദ്ധി കാണിച്ചു. പൈലി ചേട്ടന്‍ ജീപ്പിന്‍റെ ടയറും മാറി യാത്ര തുടര്‍ന്ന്.. എങ്ങനെ?


ഉത്തരങ്ങള്‍

1. ഫുള്‍ ബൊട്ട്ലെ റം അടിച്ച് പൈലി ചേട്ടന്‍ "വീല്‍" ആയി. വീല്‍ എടുത്ത് ട്യ്രെ മാറ്റി യാത്ര തുടര്‍ന്നു..